കോവിഡ്; കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ അവധി റദ്ദാക്കുന്നു
ഫെബ്രുവരി 7 മുതൽ മൂന്ന് മാസത്തേക്കാണ് നടപടി. ആഗോള തലത്തിൽ കേസുകൾ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആണ് അവധി റദ്ദാക്കാന്‍ തീരുമാനിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ അവധി റദ്ദാക്കുന്നു. ഫെബ്രുവരി 7 മുതൽ മൂന്ന് മാസത്തേക്കാണ് നടപടി. ആഗോള തലത്തിൽ കേസുകൾ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആണ് അവധി റദ്ദാക്കാന്‍ തീരുമാനിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെയടക്കം അവധി മരവിപ്പിച്ചത് നിയന്ത്രണം കൂടുതൽ കര്‍ശനമാക്കും എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.