LiveTV

Live

Kuwait

കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു  

കുവൈത്തിൽ കോവിഡ്  ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 49 ആയി.   

കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു  

കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.    കോട്ടയം കങ്ങഴ പത്തനാട് സ്വദേശി  ഷാഹുൽ ഹമീദ് (62) ആണ് മരിച്ചത്. കോവിഡ്  ബാധിതനായി   അദാൻ  ആശുപത്രിയിൽ ചികിത്സയിലായിരുന്നു .  ദീർഘകാലമായി കുവൈത്തിൽ പ്രവാസജീവിതം നയിച്ച് വരികയായിരുന്നു. 

മാക്കൽ സെയ്ദ് മുഹമ്മദ് റാവുത്തരുടെ മകനാണ്.   സീനയാണ്  ഭാര്യ. മക്കൾ:ഷാൻ ഷാഹുൽ (കുവൈത്ത്) ഷംന ഷാഹുൽ.

ഇതോടെ കുവൈത്തിൽ കോവിഡ്  ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 49 ആയി