LiveTV

Live

Kuwait

കുവൈത്തിൽ കോവിഡ്  ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു 

യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍   മുൻ പ്രിന്‍സിപ്പല്‍ സൂസന്‍ റോയിയുടെ ഭർത്താവാണ്

കുവൈത്തിൽ കോവിഡ്  ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു 

പത്തനംതിട്ട  കോഴഞ്ചേരി സ്വദേശി  റോയ് ചെറിയാൻ കുറുന്തോട്ടിക്കൽ (76 ) ആണ് മരിച്ചത്. കോവിഡ്  ബാധിച്ചു ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ മുൻ പ്രിന്‍സിപ്പല്‍ സൂസന്‍ റോയിയുടെ ഭർത്താവാണ് . മകൾ . നേഹ.