LiveTV

Live

Kuwait

കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

തൃശൂർ സ്വദേശി ആണ് മരിച്ചത്. ഇതോടെ കുവൈത്തിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 47 ആയി

കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

തൃശൂർ  പുറ്റെക്കാവ് മുണ്ടൂർ സ്വദേശി തെക്കൻപുരക്കൽ പ്രഭാകരൻ പൂവത്തൂർ (68 )ആണ് മരിച്ചത്    കോവിഡ് ബാധിച്ചു അദാൻ  ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു        ലാൻഡ്രി ജീവനക്കാരനായിരുന്നു. ഭാര്യ സുനിത, മക്കൾ, പ്രഭിത, ജിത്തു, നീതു. ഇതോടെ കുവൈത്തിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 47 ആയി