LiveTV

Live

Kuwait

കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. 

കുവൈത്തിൽ കോവിഡ്  മൂലം മരിച്ച മലയാളികളുടെ എണ്ണം  46 ആയി 

കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. 

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ പട്ടിപ്പറമ്പ് സ്വദേശി വടക്കേതില്‍ വീട്ടില്‍ രാജന്‍ സുബ്രഹ്മണ്യന്‍ (54) ആണ് മരിച്ചത്.  ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ . ആരോഗ്യനില  മോശമായതിനെ  തുടർന്ന് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.     സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.     ഭാര്യ: സീന  മക്കൾ: അയ്യപ്പദാസ്, വിഷ്ണു