LiveTV

Live

Kuwait

കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം

കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം കല്ലട തെക്കേമുറി തോമസ് വർഗീസ് (60) ആണ് കോവിഡ്  ബാധിച്ചു മരിച്ചത്. അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഭാര്യ: പൊന്നമ്മ മക്കൾ: ഷിബി, പ്രിൻസി.