LiveTV

Live

Kuwait

കുവൈത്തിൽ കോവിഡ് ബാധിച്ച്  ഒരു മലയാളി കൂടി മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മണിമല കടയനിക്കാട് സ്വദേശി സിബി കളപുരയ്ക്കൽ (55) ആണ് മരിച്ചത്.

കുവൈത്തിൽ കോവിഡ് ബാധിച്ച്  ഒരു മലയാളി കൂടി മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മണിമല കടയനിക്കാട് സ്വദേശി സിബി കളപുരയ്ക്കൽ (55) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് അദാൻ ആശുപത്രിയിൽ  ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബഹ്‌ബെഹാനി കമ്പനിയിൽ സ്റ്റോർ കീപ്പറായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇതോടെ കുവൈത്തിൽ കോവിഡ്  ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 41 ആയി.