LiveTV

Live

Kuwait

കുവൈത്തിൽ മലയാളി കോവിഡ്​ ബാധിച്ച്​ മരിച്ചു

മൃതദേഹം കോവിഡ്​ പ്രോ​ട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്​കരിച്ചു.

കുവൈത്തിൽ മലയാളി കോവിഡ്​ ബാധിച്ച്​ മരിച്ചു

മലയാളി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. തിരുവനന്തപുരം വർക്കല റാത്തിക്കൽ സ്വദേശി ചാരുവിള വീട്​ അഷീർഖാൻ (45) ആണ്​ മരിച്ചത്​. ടാക്സി ​ഡ്രൈവറായിരുന്നു. ഭാര്യ: ഷാഹിദ. മക്കൾ: അലി, ശിഫ. മൃതദേഹം കോവിഡ്​ പ്രോ​ട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്​കരിച്ചു.