LiveTV

Live

Kuwait

പത്തനംതിട്ട സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു 

18 വർഷമായി കുവൈത്തിൽ പ്രവാസിയാണ് ഇദ്ദേഹം

 പത്തനംതിട്ട സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു 

പത്തനംതിട്ട സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. പത്തനംതിട്ട അടൂർ ഏഴംകുളം നെടുമൺ ഇടത്തറ പള്ളിക്കൽ തെക്കേതിൽ കെ. ജോർജ് (51) ആണ് മരിച്ചത്. അൽഗാനിം ഇൻറർനാഷനൽ കമ്പനിയിലായിരുന്നു ജോലി. 18 വർഷമായി കുവൈത്തിൽ പ്രവാസിയാണ്. ഭാര്യ: ജൂലി ജോർജ്. മക്കൾ: അലക്സ്, അലൻ. പിതാവ്: കുഞ്ഞാണ്ടി. മാതാവ്: അമ്മിണി.