LiveTV

Live

Kuwait

കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു 

കോഴിക്കോട് കുറ്റിച്ചിറ സൂപ്പിക്കാവീട്ടിൽ മുഹമ്മദ് നജീബ് (64) ആണ് മരിച്ചത്.   

കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു 

കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സൂപ്പിക്കാവീട്ടിൽ മുഹമ്മദ് നജീബ് (64) ആണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നു ചൊവ്വാഴ്ച രാവിലെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം രാത്രിയോടെ ആണ് മരിച്ചത്. 40 വർഷത്തോളമായി പ്രവാസിയാണ്. കുവൈത്തിൽ അൽ ഫാർസി ഫാബ്രിക്കേഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സഫിയ, മക്കൾ:അദ്‌നാൻ( കുവൈത്ത്), ഫഹദ്.