LiveTV

Live

Kuwait

കുവൈത്തിൽ മലയാളി കോവിഡ്  ബാധിച്ചു മരിച്ചു.

കോഴിക്കോട്  വടകര ലോകനാർകാവ് സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയൻ പദ്മനാഭൻ (48) ആണ് മരിച്ചത്.

കുവൈത്തിൽ മലയാളി കോവിഡ്  ബാധിച്ചു മരിച്ചു.

കുവൈത്തിൽ മലയാളി കോവിഡ്  ബാധിച്ചു മരിച്ചു. കോഴിക്കോട്  വടകര ലോകനാർകാവ് സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയൻ പദ്മനാഭൻ (48) ആണ് മരിച്ചത്. കോവിഡ്  ബാധിച്ചു മിഷ്‌രിഫ്  ഫീൽഡ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ച രാവിലെ ആണ് അന്ത്യം സംഭവിച്ചത് . കുവൈത്തിൽ സലൂൺ ജീവനക്കാരൻ ആയിരുന്നു . ഭാര്യ: സന്ധ്യ രണ്ടു ആൺമക്കൾ