LiveTV

Live

Kuwait

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി വീട്ടമ്മ മരിച്ചു

കോവിഡ് ബാധിച്ച് ജാബിർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു

കുവൈത്തിൽ കോവിഡ്  ബാധിച്ച് മലയാളി വീട്ടമ്മ  മരിച്ചു

കുവൈത്തിൽ കോവിഡ്  ബാധിച്ചു മലയാളി വീട്ടമ്മ  മരിച്ചു. പത്തനംതിട്ട തിരുവല്ല ആമല്ലൂർ മുണ്ടമറ്റം ഏബ്രഹാം കോശിയുടെ ഭാര്യ റിയ ഏബ്രഹാം (58) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ജാബിർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നേരത്തെ  അധ്യാപികയായി ജോലി ചെയ്തിരുന്നു. മകൾ: ദിവ്യ മേരി ഏബ്രഹാം.