LiveTV

Live

Kuwait

വന്ദേ ഭാരത് മിഷൻ: മൂന്നാം ഘട്ടത്തിൽ കുവൈത്തിൽ നിന്ന് ആറു സർവീസുകൾ 

ആറു സർവീസുകളും കേരളത്തിലേക്കാണ്

 വന്ദേ ഭാരത് മിഷൻ: മൂന്നാം ഘട്ടത്തിൽ കുവൈത്തിൽ നിന്ന്  ആറു  സർവീസുകൾ 

വന്ദേഭാരത് മിഷന്‍റെ ഭാഗമായി എയർ ഇന്ത്യ പുറത്തിറക്കിയ മൂന്നാംഘട്ട ഷെഡ്യൂളിൽ കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് ആറു സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

  • മെയ് 28 ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സർവീസ്. കുവൈത്തിൽ നിന്ന് പ്രാദേശിക സമയം 11:20 നു പുറപ്പെട്ട പ്രാദേശിക സമയം 7 മണിക്ക് തിരുവനന്തപുരത്തെത്തും.
  • മെയ് 29 നുള്ള കോഴിക്കോട് വിമാനം കുവൈത് സമയം 15:40നു പുറപ്പെട്ടു രാത്രി 11 മണിക്ക് കോഴിക്കോടെത്തും
  • മെയ് 30 ആണ് കണ്ണൂർ സർവീസ് കുവൈത്തിൽ നിന്ന് ഉച്ചക്ക് 1:30 നു പുറപ്പെട്ട് രാത്രി 8:30 നു കണ്ണൂർ എത്തും
  • ജൂൺ ഒന്നിന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം സർവീസ് രാവിലെ 11:20 നു പുറപ്പെട്ട പ്രാദേശിക സമയം 7 മണിക്ക് തിരുവനന്തപുരത്തെത്തും.
  • ജൂൺ രണ്ടിനാണ് കൊച്ചിയിലേക്ക് കുവൈത്തിൽ നിന്നും വിമാനമുള്ളത്. ഉച്ചക്ക് 12:00 മണിക്ക് രാത്രി 7:30 നു കൊച്ചിയിൽ എത്തും
  • ജൂൺ നാലിന് കോഴിക്കോട്ടേക്ക് രണ്ടാം വിമാനം. വൈകുന്നേരം 3:40 നു പുറപ്പെടുന്ന വിമാനം രാത്രി 11:00മണിക്കാണ് കോഴിക്കോട് എത്തുക.