LiveTV

Live

Kuwait

കുവൈത്തിൽ മലയാളി കോവിഡ്  ബാധിച്ചു മരിച്ചു

കണ്ണൂർ, മേലെ ചൊവ്വ പുത്തൻ പുരയിൽ അനൂപ് (51) ആണ് മരിച്ചത്.

 കുവൈത്തിൽ മലയാളി  കോവിഡ്  ബാധിച്ചു മരിച്ചു

കണ്ണൂർ സ്വദേശി മലയാളി കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂർ, മേലെ ചൊവ്വ പുത്തൻ പുരയിൽ അനൂപ് (51) ആണ് മരിച്ചത്. എയർകണ്ടീഷൻ ടെക്‌നീഷ്യൻ ആയിരുന്നു. മെയ് 10 മുതൽ അദാൻ ആശുപത്രിയിൽ കോവിഡ്  ചികത്സയിലായിരുന്നു. അഛൻ പരേതനായ കരുണാകരൻ, അമ്മ പുത്തൻപുരയിൽ ലീല, ഭാര്യ ജിഷ, മക്കൾ : പൂജ, അശ്വതി