കുവൈത്തിൽ പൊതുമാപ്പ് ക്യാമ്പില്‍ ആയിരങ്ങൾ; സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്നു പരാതി
സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് ഗവൺമെന്റ് അറിയിച്ചിട്ടും സ്വന്തം നാട്ടിൽ നിന്നുള്ള നിസ്സംഗ നിലപാടാണ് ഇവരുടെ യാത്രക്ക് തടസ്സമാകുന്നത്
കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ഏഴായിരത്തോളം ഇന്ത്യക്കാർ നാടണയാനുള്ള അവസരം കാത്തു കഴിയുകയാണ്. സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് ഗവൺമെന്റ് അറിയിച്ചിട്ടും സ്വന്തം നാട്ടിൽ നിന്നുള്ള നിസ്സംഗ നിലപാടാണ് ഇവരുടെ യാത്രക്ക് തടസ്സമാകുന്നത് . പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയം മാറ്റണമെന്ന് എ കെ ആന്റണി മീഡിയവണിനോട് പറഞ്ഞു.
Watch More...