LiveTV

Live

Kuwait

കൊല്ലം സ്വദേശിനി കുവൈത്തിൽ കോവിഡ്  ബാധിച്ചു മരിച്ചു.   

അഞ്ചൽ ഏരൂർ, നടക്കുന്നം പുറം അശ്വതിഭവനിൽ ബിജി  

 കൊല്ലം സ്വദേശിനി കുവൈത്തിൽ കോവിഡ്  ബാധിച്ചു മരിച്ചു.   

കൊല്ലം സ്വദേശിനി കുവൈത്തിൽ കോവിഡ്  ബാധിച്ചു മരിച്ചു. അഞ്ചൽ ഏരൂർ, നടക്കുന്നംപുറം അശ്വതിഭവനിൽ  രേണുക തങ്കമണി (ബിജി) ആണ് ബുധനാഴ്ച രാത്രി  ഫർവാനിയ ആശുപത്രിയിൽ മരിച്ചത്. 47 വയസ്സായിരുന്നു. അബാസിയയിൽ ആയിരുന്നു താമസം. മക്കൾ: അശ്വതി, അഖിൽ  (രണ്ടു പേരും കുവൈത്തിലാണ്).