LiveTV

Live

Kuwait

കുവൈത്തിൽ മലയാളി നഴ്സ് കോവിഡ്  ബാധിച്ചു മരിച്ചു

കുവൈത്ത് ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന  ആനി മാത്യു ആണ്  മരിച്ചത്.

കുവൈത്തിൽ മലയാളി നഴ്സ് കോവിഡ്  ബാധിച്ചു മരിച്ചു

കുവൈത്തിൽ മലയാളി നഴ്സ് കോവിഡ്  ബാധിച്ചു മരിച്ചു. കുവൈത്ത് ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന സിസ്റ്റർ ആനി മാത്യു(56) ആണ് മരിച്ചത്. ജാബിർ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല സ്വദേശിനിയാണ് പത്തനംതിട്ട , തിരുവല്ല പാറക്കാമണ്ണിൽ കുടുംബാംഗമാണ്. ഭർത്താവ് മാത്തൻ വർഗീസ്. മക്കൾ: നിമ്മി , നിതിൻ,  നിപിൻ. മകനോടൊപ്പം അബാസിയയിലായിരുന്നു താമസം. ഭർത്താവും രണ്ടു മക്കളും നാട്ടിലാണ്. മകൾ ബാംഗ്ലൂരിൽ ഡെന്റിസ്റ്റാണ്