LiveTV

Live

Kuwait

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

മൂന്ന് ദിവസം മുമ്പാണ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി  മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. പയ്യന്നൂർ കവ്വായിലെ അക്കാളത്ത് ഗഫൂർ (32) ആണ് മരിച്ചത്. അക്കാളത്ത് അബ്ദു റഹീമിന്റേയും ഫാത്തിമയുടെയും മകനാണ്. ഫർവാനിയ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൂന്ന് ദിവസം മുമ്പാ ണ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.    ഭാര്യ:ഉമ്മു ഐമൻ  മക്കൾ:ഹാനി, ഗഫൂർ