LiveTV

Live

Kuwait

കുവൈത്തിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

കൊല്ലം സ്വദേശിയാണ് മരിച്ചത്

കുവൈത്തിൽ മലയാളി കോവിഡ്  ബാധിച്ചു മരിച്ചു

കൊല്ലം  വെൺപാലക്കര തെക്കുംഭാഗത്ത് രാജു അശോകൻ (50) ആണ് മരിച്ചത്. ഭാര്യ: ലേഖ. മകൾ: കൃഷ്ണപ്രിയ. മാതാവ്: രാധ. രണ്ട് സഹോദരിമാരുണ്ട്. സംസ്കാരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കുവൈത്തിൽ നടക്കും.