LiveTV

Live

Kuwait

കുവൈത്തിൽ നിര്യാതനായി   

പതിയപറമ്പത്ത്  താജുദ്ധീൻ (ഷാജി - 50 വയസ്സ്)  ആണ്  ഞായറാഴ്ച രാവിലെ ഫർവാനിയയിലെ  താമസസ്ഥലത്തു വെച്ച്  മരിച്ചത്.

 കുവൈത്തിൽ നിര്യാതനായി   

തൃശൂർ  നാട്ടിക സ്വദേശി  കുവൈത്തിൽ  ഹൃദയാഘാതം മൂലം മരിച്ചു.  പതിയപറമ്പത്ത്  താജുദ്ധീൻ (ഷാജി - 50 വയസ്സ്)  ആണ്  ഞായറാഴ്ച രാവിലെ ഫർവാനിയയിലെ  താമസസ്ഥലത്തു വെച്ച്  മരിച്ചത്.  നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ്  മരണം സംഭവിച്ചത്.  20 വർഷത്തിലേറെയായി കുവൈത്തിലെ സൂഖ് മുബാറകിയയിൽ ടൈലർ ഷോപ്പ് നടത്തുകയായിരുന്നു. ഭാര്യ സബിത , മക്കൾ: അനസ് , അസ്‌ന