LiveTV

Live

Kuwait

തൃശൂർ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു

ടൈലർ ആയി ജോലി ചെയ്തു വരികയായിരുന്നു

തൃശൂർ സ്വദേശി  കുവൈത്തിൽ കോവിഡ്  ബാധിച്ച് മരിച്ചു

തൃശൂർ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. തൃശ്ശൂർ വലപ്പാട് സ്വദേശി തോപ്പിൽ അബ്ദുല്ല ഗഫൂര്‍ (54) ആണ് മരിച്ചത്. കുവൈത്ത് സിറ്റിയിൽ ടൈലർ ആയി ജോലി ചെയ്തു വരികയായിരുന്നു.