LiveTV

Live

Kuwait

കോവിഡ് 19: 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്  മെഡിക്കൽ രേഖ  നിർബന്ധമാക്കിയ വിജ്ഞാപനം കുവൈത്ത് പിൻവലിച്ചു

കോവിഡ് 19: 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്  മെഡിക്കൽ രേഖ  നിർബന്ധമാക്കിയ വിജ്ഞാപനം കുവൈത്ത് പിൻവലിച്ചു

പത്തു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്  നിർബന്ധമാക്കിയ വിജ്ഞാപനം പിൻവലിക്കാൻ കുവൈത്ത്  മന്ത്രിസഭ നിർദേശം. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന് ഇത് സംബന്ധിച്ച നിർദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.