LiveTV

Live

Kuwait

കുവൈത്തിൽ മുത്‍ല ഭവന പദ്ധതി സൈറ്റില്‍ മണ്ണിടിച്ചില്‍; നാല് മരണം

 കുവൈത്തിൽ മുത്‍ല ഭവന പദ്ധതി സൈറ്റില്‍ മണ്ണിടിച്ചില്‍; നാല് മരണം

കുവൈത്തിൽ മുത്‍ല ഭവന പദ്ധതി സൈറ്റിലുണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ മരിച്ചു. അഗ്നിശമനസേനയും സുരക്ഷാ സംഘവും സ്ഥലത്തെത്തി തെരച്ചിൽ തുടരുന്നു. മരണ സംഖ്യ ഉയരാനിടയുണ്ട്. രണ്ടു ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയുമാണ് പരിക്കേറ്റ് ആശുപത്രിയിൽ ഉള്ളത്.