LiveTV

Live

Kuwait

കൊറോണ; കേരളത്തിൽ നിന്ന് എത്തുന്ന യാത്രക്കാരെ കുവൈത്ത് പ്രത്യേകം നിരീക്ഷിക്കും  

ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് പുറമെ കൊറോണ വൈറസ് സ്ഥിരീകരിച്ച ഫിലിപ്പൈൻസിൽ നിന്ന് വരുന്നവരെയും വിമാനത്താവളത്തിൽ പ്രത്യേകം പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

 കൊറോണ; കേരളത്തിൽ നിന്ന് എത്തുന്ന യാത്രക്കാരെ കുവൈത്ത് പ്രത്യേകം നിരീക്ഷിക്കും  

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്ന് എത്തുന്ന യാത്രക്കാരെ കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പ്രത്യേകം നിരീക്ഷിക്കും. ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് പുറമെ കൊറോണ വൈറസ് സ്ഥിരീകരിച്ച ഫിലിപ്പൈൻസിൽ നിന്ന് വരുന്നവരെയും വിമാനത്താവളത്തിൽ പ്രത്യേകം പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

More To Watch......