LiveTV

Live

Kuwait

ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചു; 146 വിദേശികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം

ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചു; 146 വിദേശികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച 146 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജനങ്ങളുടെയും റോഡിന്റേയും സുരക്ഷ ഉറപ്പുവരുത്താനാണ് നടപടിയെന്നു അധികൃതർ വിശദീകരിച്ചു. നമ്പര്‍ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുന്നവരുടെയും, റെഡ് സിഗ്നൽ തെറ്റിക്കുന്നവരുടെയും ലൈസന്‍സ് പിന്‍വലിച്ചു വാഹനം കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.