LiveTV

Live

Kuwait

കുവൈത്തില്‍ താമസ കെട്ടിടത്തില്‍ തീപിടുത്തം; നിയന്ത്രണ വിധേയമായതായി റിപ്പോര്‍ട്ട്

കുവൈത്തില്‍ താമസ കെട്ടിടത്തില്‍ തീപിടുത്തം; നിയന്ത്രണ വിധേയമായതായി റിപ്പോര്‍ട്ട്

കുവൈത്തിലെ ജലീബിൽ താമസ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. അബ്ബാസിയ സ്‌പെന്‍സേഴ്‌സ് ബേക്കറിക്ക് എതിര്‍വശമുള്ള കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് വൈകീട്ട് നാലരയോടെ തീപിടുത്തമുണ്ടായത്. സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നൽകി. ആളപായമില്ല.