LiveTV

Live

Kerala Floods 2018

ധീരന്മാരും വീരന്മാരും എന്ന് വിശേഷിപ്പിച്ചു, കേരളത്തിന്റെ സെെന്യമെന്ന് വിളിച്ചു...പക്ഷേ അന്ന് പൊട്ടിപ്പൊളിഞ്ഞ ആ ബോട്ടുകള്‍ ഇന്നും കട്ടപ്പുറത്തു തന്നെ

ധീരന്മാരും വീരന്മാരും എന്ന് വിശേഷിപ്പിച്ചു, കേരളത്തിന്റെ സെെന്യമെന്ന് വിളിച്ചു...പക്ഷേ അന്ന് പൊട്ടിപ്പൊളിഞ്ഞ ആ ബോട്ടുകള്‍ ഇന്നും കട്ടപ്പുറത്തു തന്നെ

രക്ഷാപ്രവർത്തനത്തിനിടെ ബോട്ടുകൾക്ക് സംഭവിച്ച കേടുപാടുകൾ നീക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മത്സ്യതൊഴിലാളികൾ.

പ്രളയക്കെടുതി; കേന്ദ്ര സംഘം സംസ്ഥാനത്ത് സന്ദര്‍ശനമാരംഭിച്ചു

പ്രളയക്കെടുതി; കേന്ദ്ര സംഘം സംസ്ഥാനത്ത് സന്ദര്‍ശനമാരംഭിച്ചു

തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. ഈ മാസം 24 വരെ പ്രളയബാധിത മേഖലകളിൽ സംഘം സന്ദർശനം നടത്തും

പ്രളയദുരന്തം: ജി.എസ്.ടിക്കൊപ്പം പ്രത്യേക സെസ് പിരിക്കാന്‍ കേന്ദ്ര അനുമതി

പ്രളയദുരന്തം: ജി.എസ്.ടിക്കൊപ്പം പ്രത്യേക സെസ് പിരിക്കാന്‍ കേന്ദ്ര അനുമതി

സംസ്ഥാന ജി.എസ്.ടിയോടൊപ്പം പത്ത് ശതമാനം സെസ് കൂടി ചുമത്താന്‍ കേരളത്തിന് മാത്രമായി അനുമതി നല്‍കാനാകില്ല. ഈ സാഹചര്യത്തില്‍ എല്ലാം സംസ്ഥാനങ്ങളും അവരുടെ സംസ്ഥാന ജി.എസ്.ടിക്കൊപ്പം സെസ് ചുമത്തട്ടെ...

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ അച്ചടിക്കുന്നത് പുസ്തകങ്ങളല്ല; നോട്ടുപുസ്തകങ്ങള്‍

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ അച്ചടിക്കുന്നത് പുസ്തകങ്ങളല്ല; നോട്ടുപുസ്തകങ്ങള്‍

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തെ പ്രസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നോട്ടുപുസ്തകങ്ങള്‍ അച്ചടിച്ചു നല്‍കാനാണ്. 

പ്രളയത്തില്‍ വേലായുധന് നഷ്ടപ്പെട്ടത് പതിനായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ

പ്രളയത്തില്‍ വേലായുധന് നഷ്ടപ്പെട്ടത് പതിനായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ

വയനാട്ടിലെ മികച്ച മത്സ്യകര്‍ഷകനായ നീര്‍വാരം പരിയാരം വീട്ടില്‍ വേലായുധന്റെ ലക്ഷകണക്കിന് രൂപയുടെ മത്സ്യങ്ങളാണ് മഴയില്‍ ഒലിച്ച് പോയത്. 

ജീവിതം തിരിച്ചുപിടിച്ച് കുട്ടനാട്ടുകാര്‍

ജീവിതം തിരിച്ചുപിടിച്ച് കുട്ടനാട്ടുകാര്‍

വീടും പരിസരവും, കിണറുകൾ പോലും കഴുകി വൃത്തിയാക്കുകയാണ് ഇവർ. പ്രളയത്തിനൊപ്പം വിലക്കയറ്റം കൂടി വന്നതോടെ ദുരിതം ഇരട്ടിയായി.  

പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം നാളെ കേരളത്തിലെത്തും

പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം നാളെ കേരളത്തിലെത്തും

ഈ സംഘം നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഉന്നത സമതി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ധനസഹായം അനുവദിക്കുക

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം: ക്രൌഡ് ഫണ്ടിംഗ് മാതൃക മന്ത്രിസഭയോഗം അംഗീകരിച്ചു 

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം: ക്രൌഡ് ഫണ്ടിംഗ് മാതൃക മന്ത്രിസഭയോഗം അംഗീകരിച്ചു 

സെപ്തംബര്‍ 22മുതൽ ഒക്ടോബർ രണ്ട് വരെ സംസ്ഥാനത്ത് ശുചീകരണ യഞ്ജം നടത്താനും സർക്കാർ തീരുമാനിച്ചു

 പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്നത് ഗുണ്ടാപ്പിരിവാണെന്ന് ചെന്നിത്തല

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്നത് ഗുണ്ടാപ്പിരിവാണെന്ന് ചെന്നിത്തല

കേരളത്തിന്റെ പുനര്‍ നിര്‍മിതിക്കായുള്ള രൂപരേഖ തയ്യാറാക്കാന്‍ പ്രളയം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും സര്‍ക്കാരിന് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ സർവേ പുരോഗമിക്കുന്നു

പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ സർവേ പുരോഗമിക്കുന്നു

പ്രളയ ദുരന്തത്തിനിരയായവരിൽ അഞ്ചര ലക്ഷം പേർക്കാണ് ഇതുവരെയായി അടിയന്തര ധനസഹായം വിതരണം ചെയ്തത്.

‘സാലറി ചലഞ്ചി’നോട് സഹകരിച്ചില്ല; പി.എസ്.സി ഉദ്യോഗസ്ഥന് മര്‍ദ്ദനം

‘സാലറി ചലഞ്ചി’നോട് സഹകരിച്ചില്ല; പി.എസ്.സി ഉദ്യോഗസ്ഥന് മര്‍ദ്ദനം

ഹൈക്കോടതി പരാമർശത്തിന്റെ പശ്ചചാത്തലത്തിലും ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പണപ്പിരിവ് നടത്തുന്നതായി ആരോപണമുണ്ട്.

 സഹകരണ വകുപ്പിൽ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ്

സഹകരണ വകുപ്പിൽ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ്

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ നിർദ്ദേശിക്കുന്ന ഉത്തരവിൽ ഒരിടത്തും വിസമ്മതം അറിയിക്കാമെന്ന വ്യവസ്ഥയില്ല.

മഹാ പ്രളയം സിനിമയാകുന്നു:  2403എഫ്.ടിയിലൂടെ അതിജീവനത്തിന്‍റെ കഥ പറയുന്നത് ജൂഡ് ആന്‍റണി ജോസഫ് 

മഹാ പ്രളയം സിനിമയാകുന്നു:  2403എഫ്.ടിയിലൂടെ അതിജീവനത്തിന്‍റെ കഥ പറയുന്നത് ജൂഡ് ആന്‍റണി ജോസഫ് 

2403എഫ്.ടി എന്ന് പേര് നല്‍കിയിരിക്കുന്ന സിനിമ പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സാനിധ്യമറിയിച്ചവരെക്കുറിച്ചുള്ള സിനിമയാണെന്ന് ജൂഡ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു

പന്നിയാര്‍കുട്ടി ഇന്ന് മണ്‍കൂന മാത്രം; ഉപജീവനമാര്‍ഗമില്ലാതെ പ്രദേശവാസികള്‍ പെരുവഴിയില്‍

പന്നിയാര്‍കുട്ടി ഇന്ന് മണ്‍കൂന മാത്രം; ഉപജീവനമാര്‍ഗമില്ലാതെ പ്രദേശവാസികള്‍ പെരുവഴിയില്‍

പ്രളയ കാലത്തെ ഉരുള്‍പൊട്ടലില്‍ ഇവിടെയുണ്ടായിരുന്ന കച്ചവട സ്ഥാപനങ്ങളും വീടുകളും അംഗന്‍വാടിയുമുള്‍പ്പെടെ എല്ലാം തൂത്തെറിയപ്പെട്ടു.

കേരളത്തിന് കൈത്താങ്ങാകാൻ ന്യൂസിലാൻഡിൽ നിന്നൊരു മലയാളി നഴ്സ്

കേരളത്തിന് കൈത്താങ്ങാകാൻ ന്യൂസിലാൻഡിൽ നിന്നൊരു മലയാളി നഴ്സ്

കോട്ടയം മണർകാട് സ്വദേശിനിയായ പ്രീതി ബിനേഷ് ന്യൂസിലാൻഡിലെ വെല്ലിങ്ടൺ സർക്കാർ ആശുപത്രിയിലെ നഴ്സാണ്. 

പ്രളയശേഷം കുരുമുളക് ചെടികള്‍ക്ക് അജ്ഞാതരോഗം: കുരുമുളകും ഇലയും കൊഴിയുന്നു

പ്രളയശേഷം കുരുമുളക് ചെടികള്‍ക്ക് അജ്ഞാതരോഗം: കുരുമുളകും ഇലയും കൊഴിയുന്നു

കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ കര്‍ഷകര്‍ കുരുമുളക് ചെടികള്‍ വ്യാപകമായി വെട്ടിക്കളയുകയാണ്. 6 മുതല്‍ 10 വര്‍ഷം വരെ പ്രായമായ കുരുമുളക് ചെടികളാണ് അഞ്ജാത രോഗത്തെ തുടര്‍ന്ന് നശിക്കുന്നത്.

പ്രളയത്തിന് ശേഷം കേരളം വരള്‍ച്ചയിലേക്കോ: പഠനമാരംഭിച്ചതായി മന്ത്രി മാത്യു ടി. തോമസ്

പ്രളയത്തിന് ശേഷം കേരളം വരള്‍ച്ചയിലേക്കോ: പഠനമാരംഭിച്ചതായി മന്ത്രി മാത്യു ടി. തോമസ്

1924 ലേതിനെക്കാള്‍ കുറഞ്ഞ മഴയാണ് ഇത്തവണ ലഭിച്ചതെന്ന് ബോബെ ഐ.ഐ.ഐടിയിലെ ശാസ്ത്രജ്ഞന്‍ ഡോ. ടി.ഐ എല്‍ദേ

ആലപ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 39 ലക്ഷം

ആലപ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 39 ലക്ഷം

ആലപ്പുഴ ജില്ലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തിന് ഇന്ന് തുടക്കമാവും. രാവിലെ മാവേലിക്കരയിലാണ് ധനസമാഹരണ യജ്ഞത്തിന് തുടക്കമാവുക.

ലോകബാങ്ക്-എ.ഡി.ബി സംഘം തൃശൂരില്‍ സന്ദര്‍ശനം നടത്തി

ലോകബാങ്ക്-എ.ഡി.ബി സംഘം തൃശൂരില്‍ സന്ദര്‍ശനം നടത്തി

സംഘത്തിലുണ്ടായിരുന്നത് എട്ട് വിദഗ്ധര്‍; 1392.3 കോടിയുടെ നഷ്ടമെന്ന് ജില്ല ഭരണകൂടം

കനത്ത ചൂട്; പാലക്കാട് വരള്‍ച്ചയിലേക്ക്

കനത്ത ചൂട്; പാലക്കാട് വരള്‍ച്ചയിലേക്ക്

ശക്തമായ വെള്ളപ്പൊക്കത്തിൽ മണ്ണിന്റെ ജൈവശാം നഷ്ടപ്പെട്ടതും, മേൽമണ്ണ് ഒലിച്ചുപോയി മണൽ അടങ്ങിയ മണ്ണ് മേൽതട്ടിലെത്തിയതുമാണ് ചൂട് വർധിക്കാൻ കാരണം.

പ്രളയശേഷം പമ്പ വറ്റുന്നു; സമീപത്തെ കിണറുകളും...

പ്രളയശേഷം പമ്പ വറ്റുന്നു; സമീപത്തെ കിണറുകളും...

പ്രളയത്തിൽ ശുദ്ധജല സ്രോതസുകൾ മലിനമായ ഇടങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിച്ച് വിതരണം ചെയ്യുന്നുണ്ട്. പമ്പയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതും നദീതടത്തിന്റെ ഘടനയിൽ വന്ന വ്യത്യാസവുമാണ് ജലനിരപ്പ് കുറച്ചത്.