ഭരണമാറ്റമാണ് ജനം ആഗ്രഹിക്കുന്നതെന്ന് സുകുമാരന് നായര്
വിശ്വാസികളുടെ പ്രതിഷേധം ഇതുവരെ അവസാനിച്ചിട്ടില്ല

ഭരണമാറ്റമാണ് ജനം ആഗ്രഹിക്കുന്നതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വിശ്വാസികളുടെ പ്രതിഷേധം ഇതുവരെ അവസാനിച്ചിട്ടില്ല.
മതേതരത്വവും സാമൂഹിക നീതിയും വിശ്വാസവും കാത്ത് സൂക്ഷിക്കുന്നവർക്കാണ് വോട്ടെന്നും സുകുമാരൻ നായർ പറഞ്ഞു.