Top

മുഖ്യമന്ത്രിക്കിന്ന് അതിവിനയം, എല്ലാം പിആര്‍ ഏജന്‍സി പഠിപ്പിച്ചുകൊടുത്തതാണെന്ന് മുല്ലപ്പള്ളി

മഞ്ചേശ്വരത്ത് ബി.ജെ.പി-സി.പി.എം ധാരണയെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു

MediaOne Logo

Web Desk

  • Updated:

    2021-04-06 03:29:04.0

Published:

6 April 2021 3:29 AM GMT

മുഖ്യമന്ത്രിക്കിന്ന് അതിവിനയം, എല്ലാം പിആര്‍ ഏജന്‍സി പഠിപ്പിച്ചുകൊടുത്തതാണെന്ന് മുല്ലപ്പള്ളി
X

മുഖ്യമന്ത്രിക്ക് ഇന്ന് അതിവിനയമാണെന്നും പി. ആർ ഏജന്‍സി പഠിപ്പിച്ച സൗമ്യഭാവമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നതെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

മഞ്ചേശ്വരത്ത് ബി.ജെ.പി-സി.പി.എം ധാരണയെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് വോട്ട് ആവശ്യപ്പെട്ടത് പരിഹാസ രൂപേണയാണ്. ഇ.പി ജയരാജന്‍ വിലാപകാവ്യം രചിക്കുകയാണ്. ബി.ജെ.പിയുടെ വോട്ട് വേണ്ട. യു.ഡി.എഫ് സെഞ്ച്വറി അടിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

TAGS :
Next Story