LiveTV

Live

Kerala

അനില്‍ അക്കര മാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കി ജീവിക്കുന്ന ആളാണെന്ന് എ.സി മൊയ്തീന്‍

ഈ ജല്‍പനങ്ങള്‍ വിലപ്പോവില്ലെന്നും എ.സി മൊയ്തീന്‍

അനില്‍ അക്കര മാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കി ജീവിക്കുന്ന ആളാണെന്ന് എ.സി മൊയ്തീന്‍

തൃശൂര്‍ ജില്ലയിൽ 13 സീറ്റും എല്‍.ഡി.എഫ് നേടുമെന്ന് എ.സി മൊയ്തീന്‍. വടക്കാഞ്ചേരിയിൽ ഇടതുപക്ഷം ജയിക്കും. അനിൽ അക്കര മാധ്യമങ്ങളിലൂടെ വിവാദം ഉണ്ടാക്കി ജീവിച്ച് പോകുന്ന ആളാണ്. ഈ ജല്‍പനങ്ങള്‍ വിലപ്പോവില്ല.

ഇത്തവണയും കഴിഞ്ഞ തവണയും കൃത്യ സമയത്താണ് വോട്ടു ചെയ്തത്. അനാവശ്യ വിവാദങ്ങൾ ആണ് കഴിഞ്ഞ തവണ ഉണ്ടായതെന്നും മൊയ്തീന്‍ പറഞ്ഞു.