LiveTV

Live

Kerala

സി.പി.എം-ബി.ജെ.പി-എസ്.ഡി.പി.ഐ ധാരണയെന്ന് എം.കെ മുനീർ

'88 മുതൽ 100 വരെ സീറ്റുകൾ യു.ഡി.എഫിന് ലഭിക്കും'

സി.പി.എം-ബി.ജെ.പി-എസ്.ഡി.പി.ഐ ധാരണയെന്ന് എം.കെ മുനീർ

സി.പി.എം ബി.ജെ.പിയുമായും എസ്.ഡി.പി.ഐയുമായും ധാരണയുണ്ടാക്കിയെന്ന് എം.കെ മുനീർ. ഈ കൂട്ടുകെട്ടിനെ കേരളം തിരസ്‌കരിക്കും. 88 മുതൽ 100 വരെ സീറ്റുകൾ യു.ഡി.എഫിന് ലഭിക്കുമെന്നും കൊടുവള്ളിയിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും എം.കെ മുനീർ പറഞ്ഞു.