Top

അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ മാതാവ് അന്തരിച്ചു

ഖബറടക്കം ഞായറാഴ്ച വൈകീട്ട് അഞ്ചു മണിക്ക് അറവങ്കര പാപ്പാട്ടുങ്ങൽ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍

MediaOne Logo

Web Desk

  • Published:

    4 April 2021 7:13 AM GMT

  • Updated:

    2021-04-04 07:13:13.0

അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ മാതാവ് അന്തരിച്ചു
X

പ്രമുഖ പ്രഭാഷകനും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ മാതാവ് ഒ.പി. കുഞ്ഞി ബീവി (78 ) അന്തരിച്ചു.

പ്രമുഖ പണ്ഡിതനും പൂക്കോട്ടൂർ പാപ്പാട്ടുങ്ങൽ ഖാസിയുമായിരുന്ന മർഹും ഒറ്റകത്ത് പയ്യനഴി മുഹമ്മദ് മുസ്ലിയാരുടെ മകളാണ്.

ഖബറടക്കം ഇന്നു വൈകീട്ട് അഞ്ചു മണിക്ക് അറവങ്കര പാപ്പാട്ടുങ്ങൽ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story