Top

രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി ഡി.വൈ.എസ്.പിക്ക് പരിക്ക്

പരിക്കേറ്റ വടകര ഡി.വൈ.എസ്.പി മൂസ്സ വള്ളിക്കാടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    3 April 2021 9:03 AM GMT

  • Updated:

    2021-04-03 09:03:52.0

രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി  ഡി.വൈ.എസ്.പിക്ക് പരിക്ക്
X

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി വടകര ഡി.വൈ.എസ്.പിക്ക് പരിക്ക്. കൊയിലാണ്ടിയിൽ പ്രസംഗം കഴിഞ്ഞ് മടങ്ങി പോകുമ്പോഴാണ് വാഹനം ഡി.വൈ.എസ്.പിയുടെ കാലിൽ കയറിയത്. പരിക്കേറ്റ വടകര ഡി.വൈ.എസ്.പി മൂസ്സ വള്ളിക്കാടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story