LiveTV

Live

Kerala

''നരേന്ദ്രമോദി കേരളത്തിലെത്തി വർഗീയത പറയുന്നു''; തോമസ് ഐസക്

'' അത് കേരളത്തിൽ വിലപ്പോവില്ല''

''നരേന്ദ്രമോദി കേരളത്തിലെത്തി വർഗീയത പറയുന്നു''; തോമസ് ഐസക്

നരേന്ദ്രമോദി കേരളത്തിലെത്തി വർഗീയത പറയുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. അത് കേരളത്തിൽ വിലപ്പോവില്ല. നരേന്ദ്രമോദിയുടെ വിശ്വാസത്തെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.