Top

തിരൂരിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷം; ഒരാൾക്ക് പരിക്ക്

മണ്ണാർക്കാട് ചങ്ങല്ലീരിയിലും എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷമുണ്ടായി

MediaOne Logo

Web Desk

  • Published:

    3 April 2021 4:23 PM GMT

  • Updated:

    2021-04-03 16:23:12.0

തിരൂരിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷം; ഒരാൾക്ക് പരിക്ക്
X

തിരൂർ കൂട്ടായിയിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സംഘർഷം. ഒരാൾക്ക് പരിക്കേറ്റു. എൽ.ഡി.എഫ് സ്ഥാനാർഥി കെ.ടി ജലീലിന്റെ പ്രചാരണ റാലിയിൽ പങ്കെടുത്ത കാറിന് നേരെയും യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ അനൗൺസ്‌മെന്റ് വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

മണ്ണാർക്കാട് ചങ്ങല്ലീരിയിലും എൽഡിഎഫ്-യുഡിഎഫ് സംഘർഷമുണ്ടായി. യു.ഡി.എഫ് സ്ഥാനാർഥി എൻ.ഷംസുദ്ദീന്റെ പര്യടനത്തിനിടെയായിരുന്നു സംഘർഷം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story