LiveTV

Live

Kerala

ഇടപ്പള്ളിയിലെ മാളിൽ തോക്കും വെടിയുണ്ടയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ഇടപ്പള്ളിയിലെ മാളിൽ തോക്കും വെടിയുണ്ടയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

എറണാകുളം ഇടപ്പള്ളിയിലെ മാളിൽ തോക്കും വെടിയുണ്ടയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ട്രോ​ളി വൃ​ത്തി​യാ​ക്ക​വെ ജീ​വ​ന​ക്കാ​രാ​ണ് സം​ഭ​വം ശ്ര​ദ്ധി​ച്ച​ത്. സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന ട്രോ​ളി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു തോ​ക്കും വെ​ടി​യു​ണ്ട​ക​ളും. അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.