LiveTV

Live

Kerala

ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ട് പട്ടികയിൽ പിശകെന്നു പരാതി; ഇരട്ട സഹോദരങ്ങളും പട്ടികയില്‍

https://www.operationtwins.com/ എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ചെ​ന്നി​ത്ത​ല ഇ​ര​ട്ട​വോ​ട്ട് പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്

ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ട് പട്ടികയിൽ പിശകെന്നു പരാതി; 
ഇരട്ട സഹോദരങ്ങളും പട്ടികയില്‍

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പു​റ​ത്തു​വി​ട്ട ഇ​ര​ട്ട​വോ​ട്ട​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ പി​ശ​കു​ണ്ടെ​ന്ന് പ​രാ​തി. വെ​ബ്‌​സൈ​റ്റി​ലൂ​ടെ യു​ഡി​എ​ഫ് പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളു​ടെ പേ​രു​ക​ളും ഇ​ടം​പി​ടി​ച്ചു. ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലെ 135-ാം ന​മ്പ​ർ ബൂ​ത്തി​ലെ തോ​ട്ട​ക്ക​ര തേ​ക്കി​ൻ​കാ​ട്ട് വീ​ട്ടി​ലെ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​രു​ണും വ​രു​ണു​മാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ന​ട​പ​ടി ത​ങ്ങ​ൾ​ക്ക് അ​പ​മാ​ന​ക​ര​മാ​യി പോ​യെ​ന്ന് സ​ഹോ​ദ​ര​ന്മാ​രി​ൽ ഒ​രാ​ളാ​യ അ​രു​ൺ പ്ര​തി​ക​രി​ച്ചു. മാ​ന​ഹാ​നി​യു​ണ്ടാ​യെ​ന്നും വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​മു​ണ്ടാ​യി. പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കു​മെ​ന്നും അ​രു​ൺ പ​റ​ഞ്ഞു.

https://www.operationtwins.com/ എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ചെ​ന്നി​ത്ത​ല ഇ​ര​ട്ട​വോ​ട്ട് പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. ഒ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലു​മു​ള്ള വി​വി​ധ ബൂ​ത്തു​ക​ളി​ൽ ചേ​ർ​ത്ത ഇ​ര​ട്ട​വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ളും അ​തേ വോ​ട്ട​ർ​മാ​രു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ചു സ​മീ​പ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ൽ വ്യ​ത്യ​സ്ത പേ​രു​ക​ളി​ലും വി​ലാ​സ​ങ്ങ​ളി​ലും വോ​ട്ട​ർ ഐ​ഡി​യി​ലും ചേ​ർ​ത്ത വോ​ട്ട​ർ​മാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളു​മാ​ണു വെ​ബ്സൈ​റ്റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.