Top

ഡോ​ള​ര്‍​ക​ട​ത്ത്‌ കേ​സ്: പി.ശ്രീ​രാ​മ​കൃ​ഷ്ണന് വീ​ണ്ടും ക​സ്റ്റം​സ് നോ​ട്ടീ​സ്

ഏ​പ്രി​ല്‍ എ​ട്ടി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്. കേ​സി​ല്‍ നേ​ര​ത്തെ​യും സ്പീ​ക്ക​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഹാ​ജ​രാ​യി​രു​ന്നി​ല്ല.

MediaOne Logo

Web Desk

Web Desk

  • Published:

    31 March 2021 1:57 PM GMT

  • Updated:

    2021-03-31 13:53:52.0

ഡോ​ള​ര്‍​ക​ട​ത്ത്‌ കേ​സ്: പി.ശ്രീ​രാ​മ​കൃ​ഷ്ണന് വീ​ണ്ടും ക​സ്റ്റം​സ് നോ​ട്ടീ​സ്
X

ഡോ​ള​ര്‍​ക​ട​ത്ത്‌ കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി. ശ്രീ​രാ​മ​കൃ​ഷ്ണ​ന് വീ​ണ്ടും ക​സ്റ്റം​സ് നോ​ട്ടീ​സ്. ഏ​പ്രി​ല്‍ എ​ട്ടി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്. കേ​സി​ല്‍ നേ​ര​ത്തെ​യും സ്പീ​ക്ക​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നീക്കം. അതേസമയം വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐഫോണ്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വിനോദിനി ബാലകൃഷ്ണന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story