എല്‍ഡിഎഫിനെ വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി
യുഡിഎഫ് ഭരണകാലത്ത് പൂര്‍ത്തികരിച്ച പാലങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഉമ്മന്‍ചാണ്ടി.

യുഡിഎഫ് ഭരണകാലത്ത് പൂര്‍ത്തികരിച്ച പാലങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഉമ്മന്‍ചാണ്ടി. 227 പാലങ്ങളുടെ ലിസ്റ്റാണ് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.
ജില്ലതിരിച്ചുള്ള കണക്ക് പുറത്തുവിട്ടതിനൊപ്പം എല്‍ഡിഎഫ് ഭരണക്കാലത്ത് പൂര്‍ത്തിയാക്കിയ പാലങ്ങളുടെ കണക്ക് പുറത്തുവിടാന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് ഉമ്മന്‍ ചാണ്ടി