LiveTV

Live

Kerala

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി മടങ്ങി വരുന്ന പ്രവാസികള്‍ക്ക് വിമാനത്താവളങ്ങളില്‍ വീണ്ടും പരിശോധന; പ്രതിഷേധം

നെടുമ്പാശേരി വിമാനത്താവളത്തിലാണ് പ്രവാസികളുടെ പ്രതിഷേധം

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി മടങ്ങി വരുന്ന പ്രവാസികള്‍ക്ക് വിമാനത്താവളങ്ങളില്‍ വീണ്ടും പരിശോധന; പ്രതിഷേധം

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി മടങ്ങി വരുന്ന പ്രവാസികളെ വിമാനത്താവളങ്ങളില്‍ വീണ്ടും പരിശോധിക്കുന്നു. സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നവരെയാണ് പണമീടാക്കി വീണ്ടും പരിശോധനക്ക് വിധേയരാക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലാണ് പ്രവാസികളുടെ പ്രതിഷേധം.