കോഴിക്കോട് ഭർത്താവ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു
കുണ്ടുപറമ്പ് സ്വദേശിനി സലീനയാണ് മരിച്ചത്

കോഴിക്കോട് ഭർത്താവ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. കുണ്ടുപറമ്പ് സ്വദേശിനി സലീനയാണ് മരിച്ചത്. ഭർത്താവ് അഷ്റഫ് നേരത്തെ അറസ്റ്റിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ലോഡ്ജിൽ വച്ച് ഭർത്താവ് യുവതിയുടെ കഴുത്ത് അറുത്ത് കൊല്ലാൻ ശ്രമിച്ചത്.