LiveTV

Live

Kerala

''യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് നേതാക്കൾ റോഡിലിറങ്ങി നടക്കില്ല''- ഡി.വൈ.എഫ്.ഐ നേതാവിന്‍റെ ഭീഷണി പ്രസംഗം

നാദാപുരം എടച്ചേരിയിലാണ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്‍റ് രാഹുൽ രാജ് ഭീഷണി പ്രസംഗം നടത്തിയത്

''യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് നേതാക്കൾ റോഡിലിറങ്ങി നടക്കില്ല''- ഡി.വൈ.എഫ്.ഐ നേതാവിന്‍റെ ഭീഷണി പ്രസംഗം

യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് നേതാക്കൾ റോഡിലിറങ്ങി നടക്കില്ലെന്ന ഭീഷണി പ്രസംഗവുമായി ഡി.വൈ.എഫ്.ഐ നേതാവ്. നാദാപുരം എടച്ചേരിയിലാണ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്‍റ് രാഹുൽ രാജ് ഭീഷണി പ്രസംഗം നടത്തിയത്. യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് നേതാക്കൾ റോഡിലിറങ്ങി നടക്കില്ലെന്നും. കെ.ടി ജയകൃഷ്ണന്‍റെ അനുഭവം ഓർമിപ്പിച്ചതാണെന്നും പറഞ്ഞാണ് ഭീഷണി.