'ബി.ജെ.പി കേരളത്തിൽ 71 സീറ്റുകൾ നേടണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം'; പി.കെ കൃഷ്ണദാസ്
കേരളത്തിൽ ബി.ജെ.പി ഭരണം പിടിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചെന്ന് പി.കെ കൃഷ്ണദാസ്

കേരളത്തിൽ ബി.ജെ.പി ഭരണം പിടിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചെന്ന് പി.കെ കൃഷ്ണദാസ്. സംസ്ഥാനത്ത് 71 സീറ്റുകൾ നേടണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം. ബിജെപിയെ നയിക്കുന്നത് കൂട്ടായ നേതൃത്വമാണ്. പാർട്ടിയിൽ ഗ്രൂപ്പില്ല. ശോഭാ സുരേന്ദ്രൻ അടക്കമുള്ളവരുടെ പരാതികൾ പരിഹരിക്കുമെന്നും കൃഷ്ണദാസ് മീഡിയ വണിനോട് പറഞ്ഞു.