LiveTV

Live

Kerala

'വീണ്ടും കൂട്ടി....!' ഇന്ധനവിലയില്‍ പിന്നെയും വര്‍ധനവ്

സംസ്ഥാനത്ത് ഇന്ധന വില പിന്നെയും വര്‍ധിപ്പിച്ചു. പെട്രോള്‍ ഒരു ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

'വീണ്ടും കൂട്ടി....!' ഇന്ധനവിലയില്‍ പിന്നെയും വര്‍ധനവ്

സംസ്ഥാനത്ത് ഇന്ധന വില പിന്നെയും വര്‍ധിപ്പിച്ചു. പെട്രോള്‍ ഒരു ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. ഇതോടെ നാലു ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് ഒരു രൂപ 65 പൈസയും പെട്രോളിന് ഒരു രൂപ 48 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ എട്ടു മാസത്തിനിടെ 17രൂപയിലധികമാണ് എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ വർധനവ് നടത്തിയത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലിറ്ററിന് 80 രൂപ കടന്നത്. കഴിഞ്ഞ ദിവസം അത് തൊണ്ണൂറും കടന്നു.