LiveTV

Live

Kerala

സ്പ്രിങ്ക്ളര്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിച്ച സമിതി ചെയര്‍മാന് ശമ്പളം 75,000 രൂപ

കമ്മറ്റി അംഗം സുമേഷ് ദിവാകരന് ഒരു സിറ്റിങ്ങിന് 3000 രൂപ വീതവും നല്‍കും. ചെയമാൻ്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ച് ഉത്തരവിറങ്ങി

സ്പ്രിങ്ക്ളര്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിച്ച സമിതി ചെയര്‍മാന് ശമ്പളം 75,000 രൂപ

സ്പ്രിങ്കളർ റിപ്പോർട്ട് പഠിക്കാനായി ചുമതലപ്പെടുത്തിയ സമിതിക്ക് വേതനം നിശ്ചയിച്ചു. ചെയർമാൻ കെ. ശശിധരൻ നായർക്ക് 75000 രൂപ പ്രതിമാസം നൽകും. കമ്മറ്റി അംഗം സുമേഷ് ദിവാകരന് ഒരു സിറ്റിങ്ങിന് 3000 രൂപ വീതം. ചെയമാൻ്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ച് ഉത്തരവിറങ്ങി. സ്പ്രിങ്കളർ കരാറിലെ അപാകതകൾ കണ്ടെത്തിയ മാധവൻ നായർ കമ്മറ്റി റിപ്പോർട്ട് പഠിക്കാനായിരുന്നു പുതിയ സമിതിയെ നിശ്ചയിച്ചത്.

സ്പ്രിങ്ക്ളര്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിച്ച സമിതി ചെയര്‍മാന് ശമ്പളം 75,000 രൂപ