LiveTV

Live

Kerala

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 88.83 രൂപയും ഡീസൽ ലിറ്ററിന് 82.96 രൂപയുമാണ് ഇന്നത്തെ വില.

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി

സംസ്ഥാനത്ത് ഇന്ധനവില തുടർച്ചയായ രണ്ടാം ദിവസവും കൂട്ടി. പെട്രോളിന് മുപ്പത് പൈസയും ഡീസലിന് മുപ്പത്തിരണ്ട് പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 87 രൂപ പത്തു പൈസയും ഡീസലിന് 81 രൂപ മുപ്പത്തിനാല് പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 88.83 രൂപയും ഡീസൽ ലിറ്ററിന് 82.96 രൂപയുമാണ് വില.