LiveTV

Live

Kerala

തേക്കിന്‍ക്കാട് മൈതാനിയിലെ പൊതുയോഗം; ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയെയും, സംസ്ഥാന ജില്ലാ നേതാക്കളെയും പ്രതി ചേർക്കുമെന്നും പൊലീസ് അറിയിച്ചു.

തേക്കിന്‍ക്കാട് മൈതാനിയിലെ പൊതുയോഗം; ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പൊതുയോഗം സംഘടിപ്പിച്ച ബി.ജെ.പി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തേക്കിൻകാട് മൈതാനിയിലെ പൊതുയോഗത്തിൽ പങ്കെടുത്ത ആയിരം പേർക്കെതിരെയാണ് കേസ്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയെയും, സംസ്ഥാന ജില്ലാ നേതാക്കളെയും പ്രതി ചേർക്കുമെന്നും പൊലീസ് അറിയിച്ചു.

തേക്കിന്‍ക്കാട് മൈതാനിയിലെ പൊതുയോഗം; ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്