LiveTV

Live

Kerala

മു​ൻ ഡി​.ജി.​പി ജേ​ക്ക​ബ് തോ​മ​സ് ബി.ജെ.പിയില്‍

പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ദ്ദ​യി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്

മു​ൻ ഡി​.ജി.​പി ജേ​ക്ക​ബ് തോ​മ​സ് ബി.ജെ.പിയില്‍

മു​ൻ ഡി​.ജി.​പി ജേ​ക്ക​ബ് തോ​മ​സ് ബി.​ജെ.​പിയില്‍ ചേ​ർ​ന്നു. പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ദ്ദ​യി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ പൊതുസമ്മേളന വേ​ദി​യി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സാന്നിധ്യത്തിലാണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ ചു​വ​ടു​വ​യ്പ്പ് ന​ട​ത്തി​യ​ത്.

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജേ​ക്ക​ബ് തോ​മ​സ് ബി.​ജെ​.പി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.