LiveTV

Live

Kerala

സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപകന്‍ സി.വി ജേക്കബ് അന്തരിച്ചു

87 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ വെച്ചായിരുന്നു മരണം

സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപകന്‍ സി.വി ജേക്കബ് അന്തരിച്ചു

പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപകനുമായ സി.വി ജേക്കബ് അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ വെച്ചായിരുന്നു മരണം. സി. വി ജേക്കബിന്‍റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സുഗന്ധദ്രവ്യ സംസ്കരണ രംഗത്തും കയറ്റുമതിയിലും രാജ്യാന്തരതലത്തിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയായിരുന്നു സി വി ജേക്കബെന്ന് മുഖ്യമന്ത്രി പറഞ്ഞു.