LiveTV

Live

Kerala

തൃശൂരില്‍ യുവാവും യുവതിയും ലോഡ്ജിൽ മരിച്ച നിലയിൽ

ഇവരോടൊപ്പമുണ്ടായിരുന്ന കുട്ടികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി

തൃശൂരില്‍ യുവാവും യുവതിയും ലോഡ്ജിൽ മരിച്ച നിലയിൽ

ചാലക്കുടിയിൽ ലോഡ്ജിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേശി സജിത്, ഈറോഡ് സ്വദേശി അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരോടൊപ്പമുണ്ടായിരുന്ന കുട്ടികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലോഡ്ജിൽ നിന്നും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി.

Updating...